BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം - MiniDebConf India 2021


BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം - Speakers: Abraham Raji Subin Siby - Track: Malayalam - Type: BoF - Room: Buzz - Time: Jan 23 (Sat): 16:00 - Duration: 0:45 - URLs



Onion Details



Page Clicks: 0

First Seen: 05/06/2024

Last Indexed: 10/25/2024

Domain Index Total: 99



Onion Content



BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം Speakers: Abraham Raji Subin Siby Track: Malayalam Type: BoF Room: Buzz Time: Jan 23 (Sat): 16:00 Duration: 0:45 കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ അവബോധം. ഫോസ് സെല്ലുകളുടെ അവസ്ഥ രക്ഷാധികാര സംഘടനകളുടെ അഭാവം മറ്റ് ക്ലബുകളും സാങ്കേതിക സൊസൈറ്റികളും (Google DSC, ഐ.ഇ.ഇ.ഇ പോലെ) കൂടുതൽ swags, certificates കൊടുത്തുള്ള പിള്ളേരെ ആകർഷിപ്പിക്കൽ. എല്ലാ പ്രമുഖ കമ്പനികൾക്കും ഇപ്പോൾ ഒരു കാമ്പ്സ് ക്ലബ്ബ് പരിപാടികൾ ഉണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയർ തൊഴിലവസരങ്ങൾ URLs Etherpad